പി ഡി പി നേതാക്കള്‍ അതികാരികള്‍ക്ക് പരാതി നല്‍കി
കന്നാടുപടം സ്കൂളില്‍ പ്ലസ് ടു അനുവതിക്കുക , പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കുക , കുണ്ടായി , ചിമ്മിനി ഡാം എന്നിവിടങ്ങളിലേക്ക് K S R T C സര്‍വ്വീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി ഡി പി മണ്ഡലം പ്രസിഡന്റ് അബു ഹാജി , സെക്രടറി ശിഹാബ് , സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി എന്നീ നേതാക്കള്‍ അതികാരികള്‍ക്ക് പരാതി നല്‍കി
No comments:
Post a Comment