ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, April 14, 2012

പാലപ്പിള്ളി മൃഗാശുപത്രി പി ഡി പി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കൊടി നാട്ടി

പാലപ്പിള്ളി മൃഗാശുപത്രി പി ഡി പി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കൊടി നാട്ടി

പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി നടത്തുന്ന നിരന്തര പ്രക്ശോപത്ത്തിന്റെ ഭാഗമായി പാലപ്പിള്ളി മൃഗാശുപത്രി നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതെ വര്‍ഷങ്ങളായി അടച്ചുപൂട്ടി യിടുകയും, അതിനായി നീക്കി വെച്ച ഫണ്ട് മുഴുവന്‍ കട്ട് മുടിക്കുകയും ചെയ്ത് സാമൂഹ്യ വിരുധര്‍ക്ക് താവളമാക്കാന്‍ അവസരം നല്‍കിയ അധികാരികളുടെ നീക്കത്തില്‍ പ്രതിശേതിച്ച് പി ഡി പി പ്രവര്‍ത്തകര്‍ മൃഗാശുപത്രി കയ്യേറി കൊടിനാട്ടി ബോഡ് വെച്ചു.

പി ഡി പി സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , സെക്രടറി ശിഹാബ് , ആസിഫ് ബാബു , മുസ്തഫ ചെരട എന്നിവര്‍ നേതൃത്വം നല്‍കി

പാലപ്പിള്ളി മേഖല അവഗണന : പി ഡി പി പഞ്ചായത്ത്‌ മാര്‍ച്ച്‌ നടത്തി

പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി പഞ്ചായത്ത്‌ മാര്‍ച്ച്‌ നടത്തി



പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത്‌ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി . മാര്‍ച്ചിനു മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , സെക്രടറി ശിഹാബ് , പി ഡി പി സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി .

ജില്ല പ്രസിഡന്റ്‌ ടി എം മജീദ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു , ജില്ല സെക്രടറി സലിം മൌലവി കടലായി ,
സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി,  പി ടി യു സി ജില്ല പ്രസിഡന്റ്‌ ഉമ്മര്‍ കല്ലൂര്‍ ,  മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , സെക്രടറി ശിഹാബ് എന്നിവര്‍ സംസാരിച്ചു

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു 

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനത്തില്‍ ജില്ല പ്രസിഡണ്ട്‌ ടി എം മജീദ്‌ ചേര്‍പ്പ്‌ അധ്യക്ഷ പ്രസംഗം  നടത്തുന്നു . സംഘടന കാര്യ  ചുമതല  ഉള്ള സംസ്ഥാന  ജനറല്‍ സെക്രടറി സാബു കൊട്ടാരക്കര ,  വൈസ്  ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ,ജനറല്‍ സെക്രടറി മുഹമ്മദ്‌ റജീബ് ,  ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ , സി എ സി അംഗം ഹബീബ് റഹ്മാന്‍ , സംസ്ഥാന സെക്രറെരിയറ്റ് മെമ്പര്‍ എന്‍ പി രഞ്ജിത്ത് , സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പി ടി യു സി ജില്ല പ്രസിഡന്റ്‌ ഉമ്മര്‍ കല്ലൂര്‍  എന്നിവര്‍ വേദിയില്‍ .