പി സി എഫ് കുവൈത്ത് ഇഫ്താര്‍ സംഗമം 2011 വെള്ളിയാഴ്ച അബ്ബാസിയയില്‍
കുവൈത്ത് : പി സി എഫ് കുവൈത്ത് റമളാന്‍ മാസതോദ് അനുബന്ടിച്ചു നടത്തുന്ന ""ഇഫ്താര്‍ സംഗമം 2011 "" അഗസ്റ് 12 വെള്ളിയാഴ്ച വൈകുന്നേരം 4.30 നു അബ്ബാസിയ സക്സെസ്സ് ലൈന്‍ ഓടിറ്റൊരിയത്തില്‍ നടക്കും .
കുവൈത്തിലെ വിവിധ മത - സാമൂഹിക രംഗത്തെ പ്രമുഘര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ റമളാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത് എന്ന വിഷയത്തില്‍ അനീസ് ഫാറൂഖി (കേരള ഇസ്ലാമിക് ഗ്രൂപ്പ്) മുഖ്യ പ്രഭാഷണം നടത്തും .
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌഗര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക . 94435664
No comments:
Post a Comment