പാലപ്പിള്ളി മൃഗാശുപത്രി പി ഡി പി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കൊടി നാട്ടി
പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി നടത്തുന്ന നിരന്തര പ്രക്ശോപത്ത്തിന്റെ ഭാഗമായി പാലപ്പിള്ളി മൃഗാശുപത്രി നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതെ വര്‍ഷങ്ങളായി അടച്ചുപൂട്ടി യിടുകയും, അതിനായി നീക്കി വെച്ച ഫണ്ട് മുഴുവന്‍ കട്ട് മുടിക്കുകയും ചെയ്ത് സാമൂഹ്യ വിരുധര്‍ക്ക് താവളമാക്കാന്‍ അവസരം നല്‍കിയ അധികാരികളുടെ നീക്കത്തില്‍ പ്രതിശേതിച്ച് പി ഡി പി പ്രവര്‍ത്തകര്‍ മൃഗാശുപത്രി കയ്യേറി കൊടിനാട്ടി ബോഡ് വെച്ചു.
പി ഡി പി സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , മണ്ഡലം പ്രസിഡന്റ് അബു ഹാജി , സെക്രടറി ശിഹാബ് , ആസിഫ് ബാബു , മുസ്തഫ ചെരട എന്നിവര്‍ നേതൃത്വം നല്‍കി
പി ഡി പി സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , മണ്ഡലം പ്രസിഡന്റ് അബു ഹാജി , സെക്രടറി ശിഹാബ് , ആസിഫ് ബാബു , മുസ്തഫ ചെരട എന്നിവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment