ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, April 14, 2012

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു 

പി ഡി പി തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനത്തില്‍ ജില്ല പ്രസിഡണ്ട്‌ ടി എം മജീദ്‌ ചേര്‍പ്പ്‌ അധ്യക്ഷ പ്രസംഗം  നടത്തുന്നു . സംഘടന കാര്യ  ചുമതല  ഉള്ള സംസ്ഥാന  ജനറല്‍ സെക്രടറി സാബു കൊട്ടാരക്കര ,  വൈസ്  ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ,ജനറല്‍ സെക്രടറി മുഹമ്മദ്‌ റജീബ് ,  ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ , സി എ സി അംഗം ഹബീബ് റഹ്മാന്‍ , സംസ്ഥാന സെക്രറെരിയറ്റ് മെമ്പര്‍ എന്‍ പി രഞ്ജിത്ത് , സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പി ടി യു സി ജില്ല പ്രസിഡന്റ്‌ ഉമ്മര്‍ കല്ലൂര്‍  എന്നിവര്‍ വേദിയില്‍ .

No comments:

Post a Comment