പി.ഡി.പി തൃശൂര്‍ ജില്ലാ കണ്‍വെന്ഷന്‍ ഡിസംബര്‍ 11 ന്
പി ഡി പി തൃശൂര്‍ ജില്ലാ കണ്‍ വെന്ഷന്‍ ഡിസംബര്‍ 11 ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ അലങ്കാര്‍ ഓടിടോരിയത്തില്‍ നടക്കും . പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള കണ്‍വെന്‍ഷന്‍ നിയന്ത്രിക്കും എന്നും എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തി ചേരണം എന്നും ഭാരവാഹികള്‍ അറിയിച്ചു .
No comments:
Post a Comment