പി ഡി പി പാലപ്പിള്ളി : ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് തുടക്കമായി
""ജന സേവനം ജീവിത ദൌത്യം ""
തോട്ടം തൊഴിലാളികളും , കൂലി പണിക്കാരുമായ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന പാലപ്പിള്ളി മേഖലയില്‍ ഒരു പാട് വര്‍ഷങ്ങളായി കോരിച്ചൊരിയുന്ന മഴയത്തും , ചുട്ടു പൊള്ളുന്ന വെയിലത്തും ബസ് കാത്തു നില്‍ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന കന്നാട്ടു പാടം ഗവന്മേന്റ്റ് സ്കൂളിലെ വിധ്യാര്തികള്‍ക്ക് ആശ്വാസമായി പി ഡി പി - ഐ എസ എഫ് പാലപ്പിള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിപ്പിട സൌകര്യങ്ങളോട് കൂടിയ ബസ് സ്റ്റോപ്പ് ന്‍റെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമായി .
ഇന്ഷാ അല്ലാഹ് ഈ ആഴ്ചയില്‍ തന്നെ പൂര്‍ണ സജ്ജീകരനത്തോടെ ഈ ബസ് സ്റ്റോപ്പ് നാടിനും അവിടത്തെ പോന്നു മക്കള്‍ക്കുമായി സമര്‍പ്പിക്കാന്‍ നമുക്ക് സാധിക്കും എന്നാണു കരുതുന്നത് . അതിനായി എല്ലാവരുടെയും പ്രാര്‍ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു

No comments:
Post a Comment