മഅദനിയുടെ ജീവന്‍ രക്ഷിക്കുക പി.ഡി.പി. ഉപവാസം നാളെ
കാസര്‍കോട്: അബ്ദുള്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പി.ഡി.പി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഉപവാസം നടത്തുന്നു. മെയ് 15ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്താണ് ഉപവാസം നടക്കുക
No comments:
Post a Comment