ഇഫ്ത്താറും മദനി ഐക്യദാര്‍ഢ്യസംഗമവും
സംഘടിപ്പിച്ചു
ജിദ്ദ: അന്‍വാര്‍ കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ശറഫിയ്യ ലക്കി ദെര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്ത്താര്‍ സംഗമവും മദനി ഐക്യദാര്‍ഢ്യസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ റഫീഖ് മൗലവി അല്‍ കൗസരി കാഞ്ഞാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച മദനി ഐക്യദാര്‍ഢ്യസംഗമത്തില്‍ വാഴക്കുളം ജാമിഅഃ ഹസനിയ്യ മുദരിസ് അശറഫ് ബാഖവി മൂവാറ്റുപുഴ റംസാന്‍ സന്ദേശം നല്‍കി.
യോഗത്തില്‍ ഉപദേശക ചെയര്‍മാന്‍ അബുസിനാന്‍ ആദിക്കാട്ടുകുളങ്ങര മദനി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. റംസാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ട ആസ്ഥാനമായുള്ള അന്‍വാര്‍ശ്ശേരി ജാമിഅഃ അന്‍വാര്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായുള്ള കവര്‍ വിതരണവും സംഗമത്തില്‍ നടത്തി.
ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു. ഇഫ്ത്താറിന് ജാഫര്‍ മുല്ലപ്പള്ളി, അബ്ദുള്‍ റഷീദ് ഓയൂര്‍, പി.എ.മുഹമ്മദ് റാസി, ദിലീപ് താമരക്കുളം, റഫീഖ്് മൗലവി, അബ്ദുള്‍ ലത്തീഫ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment