പി . ഡി . പി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പ് തുറ നടത്തി
പി . ഡി . പി പിറവം മണ്ഡലം കമ്മിറ്റിയുടെ അഭിമുക്യത്തില്‍ നോമ്പ് തുറ കാഞ്ഞിരമറ്റം ചലക്കാപ്പറ മസ്ജിദുല്‍ ഇജാബ യില്‍ നടത്തി . പാര്‍ട്ടി പിറവം മണ്ഡലം നേതാക്കളും , ptuc , isf , ജനകീയ ആരോഗ്യ വേദി പ്രവര്‍ത്തകരും പങ്കെടുത്തു . ആദരണീയനായ പാര്‍ട്ടി ചെയര്‍മാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി .
No comments:
Post a Comment