മഅദനിയുടെ ആരോഗ്യനില: എം.പിമാര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നിവേദനം നല്‍കി. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
2010 ആഗസ്ത് 17 മുതല്‍ ബംഗലുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നിരവധി രോഗങ്ങളുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. കടുത്ത വൃക്കരോഗബാധിതനായ മഅദനിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയും ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്ന് നിവേദനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പി.ഡി.പി നിവേദനം നല്‍കിയത്
2010 ആഗസ്ത് 17 മുതല്‍ ബംഗലുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നിരവധി രോഗങ്ങളുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. കടുത്ത വൃക്കരോഗബാധിതനായ മഅദനിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയും ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ
No comments:
Post a Comment