പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു
പ്രസിടണ്ട് : കെ. സുരേഷ് നായര്‍
വൈസ് " : ഫാസില്‍ ചിമ്മനി
സെക്രടറി : ഷമീര്‍ പാലപ്പിള്ളി
ജോയിന്റ് " : മുസ്തഫ ചെരട
ട്രഷറര്‍ : മുഹമ്മദ് റജീബ്
മണ്ഡലം പ്രസിടണ്ട് അബു ഹാജിയുടെ ആദ്യക്ഷതയില്‍ പി ഡി പി പുതുക്കാട് മണ്ഡലം ഓഫീസില്‍ നടന്ന പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കണ്വെന്ഷന് സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു . പി ടി യു സി തൃശൂര്‍ ജില്ല കണവീനാര്‍ ഉമ്മര്‍ കല്ലൂര്‍ ആശംസാ പ്രസംഗം നടത്തി , മണ്ഡലം സെക്രടറി ശിഹാബ് പെരുവാന്കുഴിയില്‍ സ്വാഗതവും, ഷമീര്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു .
No comments:
Post a Comment