ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, May 14, 2012

മദനിയുടെ ജീവന്‍ രക്ഷിക്കുക പി ഡി പി സെക്രറെരിയറ്റ് ഉപവാസം മേയ് 23 ന്

മദനിയുടെ  ജീവന്‍ രക്ഷിക്കുക പി ഡി പി സെക്രറെരിയറ്റ് ഉപവാസം മേയ് 23  ന്

P.D.P.ചെയര്‍മാന്‍ നാസ്സര്‍ മദനിയുട ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു
പീ, ഡീ, പീ, മെയ്‌ 23 തിരുവനന്തപുരം സെക്രട്ടരിയെട്ടിനു മുന്നില്‍ കൂട്ട ഉപവാസം നടത്തും . ജില്ല സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും  


No comments:

Post a Comment