ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, May 13, 2012

ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം - ഐ.എസ്.എഫ്

ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം - ഐ.എസ്.എഫ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ.എസ്.എഫ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു. ഷാജഹാന്‍ പരവക്കല്‍, ശിഹാബ് കരുവാന്‍കല്ല്, ഷെഫീഖ് കാവുംപുറം, അബ്ബാസ് പള്ളിക്കല്‍ബസാര്‍, ഗഫൂര്‍ തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment