അന്‍വര്‍ കല്ച്ചരല്‍ ഫോറം ജിദ്ദ യില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു
യതീം മക്കളെ സംരക്ഷിക്കുന്നതിനും ദീനി പ്രവര്‍ത്തനം നടത്തുന്നതിനും , ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അത്താണിയുമായ അന്‍വര്‍ വെല്‍ഫയര്‍ അസോസ്സിയേഷന്‍ ന്റെ പ്രവാസി സംഘടന ആയ അന്‍വര്‍ കല്ച്ചരല്‍ ഫോറം ജിദ്ദ യില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. ശരഫിയ്യ അല റയാന്‍ പോളിക്ലിനിക് ഹാളില്‍ കൂടിയ യോഗത്തില്‍ സുബൈര്‍ മുസ്ലിയാര്‍ കണ്‍വീനര്‍ ആയി താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. മേയ് ഇരുപത്തിയഞ്ച് വെള്ളിയാഴ്ച വിപുലമായ യോഗത്തില്‍ വച്ച് സമ്പൂര്‍ണ കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ടപ്പെടുക 0560051033, 0548278907
No comments:
Post a Comment