മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.
ലോകത്തില്‍ തുല്യത ഇല്ലാത്ത നീതി നിഷേതത്തിനു ഇരയായി പീഡനം അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മദനി യുടെ മോചനം ആവശ്യപ്പെട്ടു കൊണ്ടും അദ്ദേഹത്തിന് അര്‍ഹമായ നീതി ലഭ്യമാക്കുന്നതിനു വേണ്ടിയും മദനിക്ക് നീതി നല്‍കുക എന്നാ പ്രമേയത്തോടെ ജസ്റ്റിസ് ഫോര്‍ മദനി ഫോറം വര്‍ക്കലയില്‍ മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.
ഐക്യ ദാര്ദ്യ സംഗമം ബാ സുരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. നടയറ ജബ്ബാര്‍ ( പി ഡി പി ) , പനവൂര്‍ ഹസ്സന്‍ ( പി ഡി പി ) , അഡ്വ : സുന്ദരേശന്‍ ( സി പി എം ) കടക്കല്‍ ജുനൈദ് , അഡ്വ : സുദര്‍ശനന്‍ പിള്ള ( കോണ്‍ ഐ ) എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment