P D P ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "
കോഴിക്കോട് :ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്ജിതപ്പെടുത്തുന്നതിനും കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്ക്കെടിരെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മറ്റി പ്രക്യാപിച്ച ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന "വാഹന പ്രജരണ ജാഥയും സമരസായഹ്നവും" വിജയിപ്പിക്കുന്നതിനും വേണ്ടി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന ജില്ലാതല പ്രവര്‍ത്ത കണ്‍വെന്‍ഷന്‍ 14 /10 /2012 9am to 6pm -കൊയിലാണ്ടി വ്യാപാരി ഭവന്‍ ഓഡിടോറിയം
കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ശംസുദ്ധീന്‍ പയ്യോളി അധ്യക്ഷത വഹിക്കും പി ഡി പി സംസ്ത്ഥാന ജെനറല്‍ സെക്രട്ടറി {കോഴിക്കോടെ ജില്ലാ ഇന്‍ ചാര്‍ജ് }നിസ്സാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്യും ...ജില്ലാ സെക്രട്ടര്രി നൌഷാദ മുക്കം ജില്ലാ നേതാക്കളായ ,ജാഫ്രി .അസീസ് നല്ലളം ,ബഷീര്‍ ഹാജി ,ഫൈസല്‍ ചാലിയം എന്നിവര്‍ സംബന്തിക്കും
NB :മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിചെരനമെന്നു ജില്ലാ പ്രസിഡണ്ട് ശംസുദ്ധീന്‍ പയ്യോളി അറിയിച്ചു .
No comments:
Post a Comment