ഒക്ടോബര്‍ 27 ന്
നീതിക്കായി പീഡിതവര്‍ഗ്ഗം പടനയിക്കുന്നു നിയമ സഭയിലേക്ക് ...
ഇന്ത്യാ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങലായിരുന്ന ദളിത് - മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ .......
ആയിരത്താണ്ട് കാലമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആദിവാസി -പട്ടിക ജാതി - പട്ടിക വര്‍ഗ - ദളിത് വിഭാഗങ്ങള്‍ ആറടി മണ്ണിന്റെ അവകാശത്തിനു വേണ്ടി മേലാതികാരികള്‍ക്കും ഭരണ കൂടത്തിനും മുമ്പില്‍ യാചിച്ചു കണ്ടിരിക്കുമ്പോള്‍....
തങ്ങളുടെ കുടുമ്പത്തില്‍ പെട്ടവര്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ആ ശവ ശരീരം എങ്കിലും അടക്കം ചെയ്യുന്നത് അടുക്കളയുടെ അകത്തളത്തില്‍ ആയി കൊണ്ടിരിക്കുമ്പോള്‍ അതിനായെങ്കിലും
ആറടി മണ്ണ് ഞങ്ങള്‍ക്ക് നല്‍കണം എന്ന് മേലാലന്മാരോട് കേഴുമ്പോള്‍ .....
ആ ദരിദ്ര വിബാഗത്ത്തിനു അവരുടെ അവകാശം നല്‍കണമെന്നും അവരും നമ്മെ പോലെ ഈ സമൂഹത്തില്‍ ജീവിക്കെണ്ടാവര്‍ ആണെന്നും ആനത്തതോടെ ഭരണകൂട - സവര്‍ണ തമ്പുരാക്കന്മാരോട് ശബ്തിച്ചതിന്റെ പേരില്‍ .........
കോടിയുടെ നിറവും വിശ്വാസത്തിന്റെ മഹത്വവും നോക്കി യുവാക്കളെ വെട്ടി നുറുക്കി കൊണ്ടിരിക്കുമ്പോള്‍ ....അനേകായിരം സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുമ്പോള്‍ .....മക്കള്‍ അനാഥമായി കൊണ്ടിരിക്കുമ്പോള്‍ ........മാതാ -പിതാക്കള്‍ക്ക് ആശ്രയം ആയിരുന്നുന്ന പ്രിയ മക്കളെ നഷ്ടപ്പെട്ടതോര്‍ത്ത് അമ്മമാര്‍ വിലപിച്ചു കൊണ്ടിരിക്കുമ്പോള്‍ .........ഇന്ന് വരെ ഒരു രാഷ്ട്രീയ - മത കൊലപാതകത്തിന്റെയും ഉത്തരവാദിത്തവും ചുമലില്‍ ഏല്‍ക്കാന്‍ ഇട വന്നിട്ടില്ലാത്ത ഒരു യുവ സംഘത്തെ വാര്ത്തെടുത്തത്തിന്റെ പേരില്‍ .........
സത്യത്തെ സത്യമായി മാത്രം ലോകത്തോട് വിളിച്ചു പറഞ്ഞു എന്നതിന്റെ പേരില്‍ ........
കേരള കര കണ്ട ഏറ്റവും വലിയ വാഗ്മിയും , ഇസ്ലാമിക മത പണ്ഡിതനും , അനവാരുശേരിയിലെ ഒരുപാട് അനാഥ മക്കളുടെ വാപ്പയുമായ അതിലെല്ലാം ഉപരിയായി പി ഡി പി എന്നാ രാഷ്ട്രീയ പാര്‍ടിയുടെ സ്ഥാപകനും ചെയര്‍മാനുമായ ജൌഹരുള്‍ അനവാര്‍ അബ്ദുല്‍ നാസര്‍ മദനി എന്നാ ധീര പുരുഷനെ കള്ളാ കേസുകളും കള്ളാ തെളിവുകളും ഉണ്ടാക്കി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു പീഡിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ......
അദ്ദേഹത്തിന് നിഷേതിക്കപ്പെട്ട നീതി ലഭ്യമാകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒക്ടോബര്‍ 27 ന് പി ഡി പി യുടെ നേതൃത്വത്തില്‍ നിയമ സഭയിലേക്ക് പട നയിക്കുകയാണ് പീഡിത വര്‍ഗ്ഗം .....
നീതി നിഷേതത്തിനും , മനുഷ്യാവകാശ ലംഘനത്തിനും എതിരെ യുള്ള ഈ പോരാട്ടത്തില്‍ പങ്കാളിയാകാതെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത യുവ സമൂഹമേ നിങ്ങള്‍ക്കെങ്ങിനെ മാറി നില്‍ക്കാന്‍ കഴിയും ..?????
തുല്യ നീതിയും തുല്യ അവകാശവും ലോകത്തോട് കൊട്ടി ഘോഷിക്കുന്ന ജനാതിപത്യ ഇന്ത്യയില്‍ ഇനി ഒരു പൌരനും ഇത്തരം ഒരു അനുഭവം ഇനി ഉണ്ടായി കൂടാ ............
അനീതിയുടെയും അസത്യത്തിന്റെയും വക്താക്കല്‍ക്കെതിരെ തുല്യ നീതിക്കായി നമുക്കൊന്നായ് പട നയിക്കാം ........
ഈ പ്രതിഷേത കൊടുങ്കാറ്റില്‍ അനീതിയുടെ കോട്ട കൊത്തളങ്ങള്‍ തകരട്ടെ ........നീതിയുടെ തുലാസ് തുല്യത പാലികകട്ടെ.......
അണിചേരുക ഈ ജനാതിപത്യ പ്രക്ഷോപത്തില്‍ ...പോരാടുക മദനിയുടെ മോജനതിനായി .........
നമുക്കൊന്നായ് ലോകത്തോട് വിളിച്ചു പറയാം ......
അവര്‍ണ്ണ ഐക്യം സിന്ദാബാദ് . ......
പി ഡി പി സിന്ദാബാദ് .....
നാസര്‍ മദനി സിന്ദാബാദ് ............
No comments:
Post a Comment