പെട്രോള്‍ വില വര്‍ദ്ദന പി.ഡി.പി.പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : പെട്രോള്‍ വില വര്‍ദ്ടനക്കെതിരെ പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാന്‍ അകലാട്, ജനറല്‍ സെക്രട്ടറി മുഈനുദ്ദീന്‍ ചാവക്കാട്,വൈസ് പ്രസിഡണ്ട് അഹമ്മദ് കാനു പുതിയറ ഭാരവാഹികളായ ഹരിദാസ് ചാവക്കാട്, സിദ്ധീക്ക് അകലാട്, മുജീബ് അകലാട്, ഹംസകുട്ടി, കരീം എടക്കഴിയൂര്‍, മനാഫ് എടക്കഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment