കാസര്‍ഗോഡ് പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി
കാസര്‍ഗോഡ് :നിരന്തരമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പി ഡി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ഐ.എസ്. സക്കീര്‍ഹുസൈന്‍, ജില്ലാ സെക്രട്ടറി റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുന്തല, അബ്ദുറഹ്മാന്‍ തെരുവത്ത്, അസീസ് മുഗു റോഡ്, മുഹമ്മദ് ബായാര്‍, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ഫാറൂഖ് ബേക്കല്‍, സാദിഖ് മുളിയടുക്കം, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, നൗഫല്‍ ഉളിയത്തടുക്ക, ശാഫി കളനാട് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment