ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, September 29, 2011

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്
 
കുവൈത്ത് സിറ്റി : ബംഗ്ലൂര്‍ കേസുമായി ബന്ധപ്പെട്ടു കള്ളാ കേസുകളും കള്ളാ തെളിവുകളും പടച്ചുണ്ടാക്കി കര്‍ണാടകയിലെ ജയിലില്‍ അടച്ചിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കോയമ്പത്തുര്‍ പ്രസ്‌ ക്ലബില്‍ ബോംബ്‌ വെച്ചു എന്നാ കേസില്‍ അദ്ധേഹത്തെ തമിഴ്നാട് പോലീസെ അറസ്റ്റ് ചെയ്തത് ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും, ഇത്തരം നീകങ്ങളിലൂടെ മോചനം ഇല്ലാതാക്കി ജയിലിനകത്ത് വെച്ചു അദ്ധേഹത്തെ വധിക്കാനുള്ള ശ്രമങ്ങളാണ് പുറത്തു വരുന്നതെന്നും പി സി എഫ് കുവൈത്ത് ഭാരവാഹികള്‍ ആരോപിച്ചു .
 
2002 - ഇല അബ്ദുല്‍ നാസര്‍ മദനി കോയമ്പത്തുര്‍ ജയിലില്‍ ആയിരിക്കെ മറ്റാരുടെയോ ഗൂടലോജനയില്‍ നടന്ന ഈ സംഭവത്തില്‍ അദേഹത്തെ പ്രതി ചേര്‍ക്കാന്‍ അന്യേഷണ സങ്ങങ്ങള്‍ക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല എന്നിരിക്കെ കോയമ്പത്തുര്‍ പോലീസെ നു ഈ തെളിവുകള്‍ എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമാണ്. നരേന്ദ്ര മോഡിയും ബി ജെ പി യുമായും തമിഴ്നാട് മുഖ്യ മന്ത്രിയുടെ പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായി രൂപം കൊണ്ട ഗൂടാലോജനയാണ് ഇതിനു പിന്നില്‍ എന്നും , ജനാതിപത്യതിനും മനുഷ്യാവകാശത്തിനും നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം കാടത്ത നീക്കങ്ങള്‍ക്കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതി നിഷേതിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളെ പിന്തുനക്കനമെന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി പ്രസിഡണ്ട്‌ അന്‍സാര്‍ കുലതുപ്പുഴ , ജന : സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി , ട്രഷറര്‍ രഹീം അരിക്കാടി എന്നിവര്‍ എന്നിവര്‍ പത്ര പ്രസ്താവനയിലൂടെ അബ്യര്തിച്ചു .

2 comments:

  1. മര്‍ദതന്‍റെ പ്രാര്‍ത്ഥനക്കും അവന്‍റെ നാഥനും ഇടയില്‍ മറയില്ല. നിസ്സഹായ ഘട്ടങ്ങളില്‍ പ്രാര്‍ത്ഥന തന്നെയാവട്ടെ നമ്മുടെ വജ്രായുധം...
    അല്ലാഹു അദ്ദേഹത്തിനു ശക്തമായ സഹന ശക്തി നല്കുമാരാകട്ടെ . ആമീന്‍..ز

    ReplyDelete
  2. ആമീന്‍ യാ രബ്ബല്‍ ആലമീന്‍ ...പ്രാര്തനയോടൊപ്പം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുക ...ആ പീഡിത വര്‍ഗ്ഗത്തിന്റെ പട നായകന് വേണ്ടി

    ReplyDelete