പി ഡി പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിക്ക് ഒരായിരം അവരണ വിപ്ലവ അഭിവാദ്യങ്ങള്‍.........
കാസര്‍ഗോഡ് : പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനവും പൊതുസമ്മേളനവും സെപ്തംബര്‍ 16 ന് വെള്ളിയാഴ്ച ഉപ്പള ഇന്‍തിഫാദ നഗറില്‍ നടക്കും. പരിപാടിയില്‍ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, നിസാര്‍ മേത്തര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരും മറ്റു ജില്ലാ നേതാക്കളും സംബന്ധിക്കും.
No comments:
Post a Comment