പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍
പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ . ബീരാന്‍കുട്ടി വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ ഏറനംകുളം ലക്ഷോര്‍ ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണ് . എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക
No comments:
Post a Comment