പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.
കോണ്ഗ്രസ്സ് ഒല്ലൂര്‍ മണ്ഡലം തൊഴിലാളി സംഘടന നേതാവ് ഇസ്മയില്‍ വട്ടക്കല്ലും, കോണ്ഗ്രസ്സ് കുടുംബ പാരമ്പര്യവും, കോണ്ഗ്രസ് ഒല്ലൂര്‍ മണ്ഡലത്തിലെ സജീവ സാനിധ്യവും ആയ ജെന്‍സണ്‍ ആലപ്പാട്ടും മെമ്പര്‍ഷിപ് എടുത്തു പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

No comments:
Post a Comment