ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍
കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കളായ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവി (കേരള), അജിത്കുമാര്‍ ആസാദ്, ശ്യാം (കര്‍ണാടക) എന്നിവര്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി.
കേന്ദ്രമന്ത്രിമാരായ എ.കെ.ആന്‍റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്,കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:
Post a Comment