ദേശീയപാതയിലെ കുഴിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഴനട്ടു
തിരൂരങ്ങാടി: പൊട്ടിപ്പൊളിഞ്ഞ് കുഴികളായി മാറിയ ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ സമരംനടത്തി.
ദേശീയപാതയില കക്കാട്ട് കനത്ത മഴയില്‍ രൂപംകൊണ്ട കുഴിയില്‍ വാഴനട്ടായിരുന്നു പ്രതിഷേധം. പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന് തയ്യില്‍ മുഹമ്മദ്കുട്ടി, ഉസ്മാന്‍ കാച്ചടി, ഷഫീഖ് പാലൂക്കില്‍, സാബിത്ത് കക്കാട് എന്നിവര്‍ നേതൃത്വംനല്‍കി.
No comments:
Post a Comment