'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' പി.ഡി.പി.സെമിനാറുകള്‍ നടത്തും
കൊച്ചി : 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്ന ശീര്‍ഷകത്തില്‍ ജൂലൈ മാസം ആദ്യ വാരം മൂന്നു മേഖലാ തല സെമിനാറുകള്‍ നടത്താന്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പി.ഡി.പി.സെമിനാറുകള്‍ നടത്തും. ഇത് സംബന്ധിച്ച ഉത്തര മേഖലാ ആലോചനാ യോഗം ഇന്ന് (11.06.2011) ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് കോഴിക്കോട് ഗാന്ധി ഗ്രഹത്തില്‍ നടക്കും. മധ്യമേഖലാ തല ആലോചനാ യോഗം നാളെ (12.6.2011) മൂന്ന് മണിക്ക് തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടലിലും ദക്ഷിണ മേഖലാ ആലോചനാ യോഗം കൊല്ലത്തും നടക്കും.
No comments:
Post a Comment