പുന:സംഘടിപ്പിക്കപ്പെട്ട സി.എ.സി.യുടെ പ്രഥമ യോഗം നാലിന് കൊച്ചിയില്‍
കൊച്ചി : പുതുതായി പന്ത്രണ്ടു പേരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കപ്പെട്ട സി.എ.സി.യുടെ പ്രഥമ യോഗം ജൂണ്‍ നാലിന് ശനിയാഴ്ച കൊച്ചിയില്‍ നടക്കും. കാലത്ത് പതിനൊന്നു മണിക്ക് വൈറ്റിലയിലുള്ള 'ലോക' ഹോട്ടലില്‍ ആണ് യോഗം നടക്കുന്നത്. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പാര്‍ട്ടി കൂടുതല്‍ ശക്തമാക്കുന്നതിനാവശ്യമായ സുപ്രധാനമായ നടപടികള്‍ക്കും യോഗത്തില്‍ രൂപം നല്‍കും.
ചെയര്‍മാനെ കൂടാതെ അഡ്വ.അക്ബര്‍ അലി,അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത് (മലപ്പുറം), അജിത്കുമാര്‍ ആസാദ് (കാസര്‍ഗോഡ്), അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍, വര്‍ക്കല രാജ് (തിരുവനന്തപുരം), അഡ്വ. സുധാകരന്‍ (കോഴിക്കോട്), മൊയ്തീന്‍ ചെമ്പോത്തറ (വയനാട്), നിസാര്‍ മേത്തര്‍ (കണ്ണൂര്‍), ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍,വീരാന്‍കുട്ടി ഹാജി (ഏറണാകുളം), മുഹമ്മദ് സിയാവുദ്ദീന്, തോമസ് മാഞ്ഞൂരാന്‍ (പാലക്കാട്), എം.എസ്.നൌഷാദ്, സുബൈര്‍ സബാഹി (കോട്ടയം), കെ.ഇ. അബ്ദുല്ല (ത്രിശ്ശൂര്‍), മൈലക്കാട് ഷാ, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, സാബു മുഹമ്മദ് ഹനീഫ കൊട്ടാരക്കര (കൊല്ലം) മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സര്‍ (ആലപ്പുഴ) എന്നിവരാണ് സി.എ.സി.അംഗങ്ങള്‍.

No comments:
Post a Comment