പി ഡി പി നിയമ സഭാ മാര്‍ച്ച് തിരുവനതപുരം ജില്ല കമ്മറ്റിയുടെ മേഖല വാഹന ജാഥകള്‍ ഒക്ടോബര്‍ 22 , 23 തിയ്യതികളില്‍
അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നത്നെതിരെ "മദനി നീതി നിഷേതം നിയമ സഭ ഇടപെടുക" എന്നാ പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പി ഡി പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് നടത്തുന്ന നിയമ സഭാ മാര്‍ച്ചിനു പിന്തുണ പ്രക്യാബിച്ചു കൊണ്ട് അതിന്‍റെ പ്രചരനാര്ത്വം തിരുവനതപുരം ജില്ലാ കമ്മറ്റി സംഗടിപ്പിക്കുന്ന മേഖല വാഹന പ്രജാരണ യാത്ര ഒക്ടോബര്‍ 22 ,23 പാച്ചിറ സാലാഹുദ്ധീനും, പീരപ്പന്‍ കോട് അശോകനും നയിക്കും .
എല്ലാ ജാനാതിപത്യ വിശ്വാസികളും അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന ഈ നിഷേതതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളില്‍ പങ്കു ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു .
No comments:
Post a Comment