പാര്‍ശ്വ വല്കൃതര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ജയിലില്‍ അടക്കുന്നു : നീല ലോഹിത ദാസന്‍ നാടാര്‍
കൊച്ചി : പാര്‍ശ്വ വല്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി സംസാര്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരിലാണ് അബ്ദുല്‍ നാസര്‍ മാധനിക്കെതിരെ കള്ളാ കേസുകള്‍ ചുമതുന്നതും ജയിലില്‍ അടക്കുന്നതെന്നും ജന്ധാതല്‍ അഖിലേന്ത്യ സെക്രടറി നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു . മദനി നീതി നിഷേതം നിയമ സഭ ഇടപെടുക എന്നാ ആവശ്യം ഉന്നയിച്ചു പി ഡി പി നടത്തുന്ന നിയമ സഭാ മാര്‍ച്ചിന്റെ ഭാഗമായി എറണാംകുളം ജില്ല കമ്മറ്റി വൈടില ജന്ക്ഷ്യന്‍ ഇല സങ്ങടിപ്പിച്ച ഐക്യ ദാര്ദ്യ സമ്മേളനം ഉള്ഗാദനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം .പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ധാര്‍മ്മിക ബാധ്യത ആയി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു . ഇത് സഹിക്കാതിരുന്നവ്രനാണ് കള്ളാ കേസുകള്‍ ചുമത്തിയത് . പോലീസിലെ ഒരു വിഭാഗം അതിനു കൂട്ട് നിന്നു. മദനിക്കെതിരെ നടക്കുന്ന മനുഹ്സ്യാവകാശ ലങ്ങനതിനെതിരെ കാശി രാഷ്ട്രീയ ത്തിനു അതീതമായി എല്ലാവരും രംഗത്തിറങ്ങണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു . പി ഡി പി ജില്ല പ്രസിഡന്റ് മുജീബ് റഹ്മാന്‍ ആദ്യക്ഷ്ത വഹിച്ചു . സ്വാമി വിശ്വ ബാധ്രാനന്ത മുഖ്യ പ്രഭാഷണം നടത്തി . പി ഡി പി സംസ്ഥാന സെക്രടറി മാരായ മുഹമ്മദ് രജീബ് , സുബൈര്‍ സബാഹി , കേന്ത്ര അംഗങ്ങളായ ബീരാന്‍ കുട്ടി , സുബൈര്‍ വെട്ടിയാനിക്കള്‍ , ജില്ല ഭാരവാഹികളായ നൌഷാദ പറക്കാടന്‍ , നസീര്‍ കൊടിഞ്ഞു മല , ജമാല്‍ കുഞ്ഞുന്നിക്കര , ശിഹാബ് കുന്നത് നാട് , നൌഷാദ കൊച്ചി എന്നിവര്‍ സംസാരിച്ചു .
No comments:
Post a Comment