മഅദനി നിറവേറ്റിയത് ഒരു പൊതു പ്രവര്ത്തകന്റെ ധാര്മ്മിക ബാദ്യത :പി സി എഫ് കുവൈത്ത്
മുസ്ലിം ലീഗ് നേതാവും മന്തിയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ കോഴിക്കോട് ഐസ്ക്രീം പെണ് വാണിഭ കേസില്‍ കുടുക്കാന്‍ അജിതയുമായി ഗൂടലോജന നടത്തി എന്നാ കേരള പോലീസിലെ ഒരു ഉയര്ന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്ങ്മൂലം ശുദ്ധ അസംബന്തം ആണ് . കേരളത്തിലെ ഒരു പൊതു പ്രവര്ത്തകന് എന്നാ നിലയില്‍ മൂല്യ ച്ചുതിക്കും സദാചാര വിരുദ്ധ പ്രവര്ത്തനങ്ങല്ക്കുമെതിരെ ശബ്തിക്കുക എന്നാ ധാര്മ്മിക ബാധ്യത നിറവേറ്റുക യാണ് മദനി ചെയ്തത് .
മുന്‍ ഡി ഐ ജി ശേകരന്‍ മനിയോടന്റെ സത്യവാങ്ങ്മൂലം പുറത്തു വന്ന സാഹജര്യത്തില് മദനിയെ 1998 അറസ്റ്റ് ചെയ്തത് ഐസ്ക്രീം കേസില്‍ ഇടപെട്ടു ശബ്തിച്ചതിനാണോ എന്ന് സംശയം ബലപ്പെടുന്നു .
മുന്‍ ഡി ഐ ജി ശേകരന്‍ മനിയോടന്റെ സത്യവാങ്ങ്മൂലം പുറത്തു വന്ന സാഹജര്യത്തില് മദനിയെ 1998 അറസ്റ്റ് ചെയ്തത് ഐസ്ക്രീം കേസില്‍ ഇടപെട്ടു ശബ്തിച്ചതിനാണോ എന്ന് സംശയം ബലപ്പെടുന്നു .
മദനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ വീട് റൈട് നടത്തി പിടിച്ചെടുത്തു കൊണ്ടുപോയ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരുടെ പക്കല്‍ ആണെന്നും , ആര്ക്കു വേണ്ടിയാണ് ഇത് പിടിച്ചെടുത്തത് എന്നും അന്യെഷനത്ത്തിലൂടെ പുറത്തു കൊണ്ട് വരണമെന്നും , മദനിയെ കേസില്‍ കുടുക്കിയതിന്റെ പിന്നാമ്പുറങ്ങള്‍ അന്യെഷിക്കണം എന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി ഭാരവാഹികളായ അന്‍സാര്‍ കുലതുപ്പുഴ , അംജദ് ഖാന്‍ പാലപ്പിള്ളി , റഹിം അരിക്കാടി എന്നിവര് പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
No comments:
Post a Comment