ഐസ്ക്രീം കേസില്‍ ഇടപെട്ടതിനാല്‍ മദനിയെ കോയമ്പത്തൂര്‍ കേസില്‍ കുടുക്കി നാട് കടത്തി , സത്യവാങ്ങ്മൂലം പുറത്തായി
കോയമ്പത്തൂര്‍ കേസിന്റെ മുഖ്യ സുത്ര ധാരന്‍ ആണ് മദനി എന്ന് 1999 ജനുവരി മാസത്തില്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ മിനിയോടന്‍ പറയുന്നു. 10 കൊല്ലം ജയിലില്‍ ഇട്ടു വിജാരണ നടത്തി ഒരു കോടതിയും പറയാത്ത കാരം മിനിയോടന്‍ മുന്‍കൂട്ടി അറിഞ്ഞു.മദനിക് ഐ എസ് ഐ ബന്തം ഉണ്ടെന്നും സത്യവാങ്ങ്മൂലം.ബി ജെ പി ഭരികുമ്പോള്‍ എല്‍ കെ അദ്വാനി അഭ്യന്തര മന്ത്രി ആയിരികുമ്പോള്‍ മദനിക് എതിരെ NSA ( NATIONAL SECURITY ACT) ചുമത്തിയപ്പോള്‍ പോലും കണ്ടു പിട്കിക്കാത്ത കാര്യങ്ങള്‍ മിനിയോടന്‍ കണ്ടു പിടിച്ചു.ഇന്ത്യയിലെ ഒരു കോടതിയും മദനിക്ക് ഭീകര വാദ ബന്തം ഉണ്ടന്ന് പറഞ്ഞിട്ട് ഇല്ല. ഇതോടെ.. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മദനിയെ അറസ്റ്റ് ചെയ്തു കോയമ്പത്തൂര്‍ കേസില്‍ പെടുത്തി തമിള്‍ നാട് പോലീസിന് കൈമാറിയതിന് പിന്നിലും ഐസ്ക്രീം കേസിലെ ഗൂഡ ശക്തികള്‍ ആനന്ന്നു പി ഡി പി യുടെ ആരോപണം ശരിവേക്കുന്നത് ആണ് മിനിയോടന്റെ സത്യവാങ്ങ്മൂലം.
No comments:
Post a Comment