പി ഡി പി നേതൃ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി നേതൃ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ധേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടു നിവേതനം നല്‍കി . പി ഡി പി കേന്ത്ര നേതാക്കളായ സ്വാമി വര്‍ക്കല രാജ് , മുഹമ്മദ് രജീബ് , നിസാര്‍ മേത്തര്‍ , മൈലക്കാട് ശാഹ്, സുബൈര്‍ സബാഹി , അഡ്വ :ഷമീര്‍ പയ്യനങ്ങാടി എന്നീ നേതാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് .
No comments:
Post a Comment