ഗദ്ദാഫിയെ കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല...
തന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അവകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്‍കി .സൌജന്യ വെള്ളം, വൈദ്യതി, വിദ്യാഭ്യാസം ..കൂരകള്‍ പൊളിച്ച് മനുഷ്യവാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു..ചികിത്സ രാജ്യത്തിന്‍റെ അകത്തും പുറത്തും സൌജന്യമാക്കി..തന്റെ ജനതക്ക് രാജ്യത്തിനകത്തും പുറത്തും ആദരവും ബഹുമാനവും നല്‍കിഈജിപ്റ്റ്, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടി.ഇറ്റലി പരസ്യമായി മാപ്പ് പറഞ്ഞ രാജ്യം..ലിബിയയില്‍ കാണുന്ന യാചകര്‍ അവിടെ താമസിക്കുന്ന അറബ് രാജ്യക്കാരാണ്.ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട് നല്‍കി..ദുര്‍ബലര്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യമായി ശമ്പളം നല്‍കി..മദ്യം ആദ്യമേ നിരോധിച്ചു..കൈക്കൂലി നിരോധിച്ചു..ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്നില്ല..രാജ്യത്തിനക
ത്തു ലാന്ഡ് ലൈന്‍ ടെലിഫോണ്‍ വിളി സൌജന്യം ..
പെട്രോളിന് വെള്ളത്തിന്റെ വില പോലും ഇല്ല..അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാന്‍ അനുവദിച്ചില്ല..ബ്രിടീഷുകാര െയും അമേരിക്കക്കാരെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി.തന്റെ ആഫ്രിക്കന്‍ അറബ് വസ്ത്ര വിധാനങ്ങളില്‍ അഭിമാനം കൊണ്ടു.വിദേശത്ത് പഠിക്കാന്‍ ഓരോ വിദ്യാര്തിക്കും മുന്നൂറു യൂറോയും സൌജന്യ ചിലവുകളും..ജനങ്ങള്‍ക്ക് ഒരുവിധ നികുതിയും ഇല്ല..രാജ്യത്തിന് കടം ഇല്ല..സര്‍വകലാശാല ബിരുദം നേടിയാല്‍ ഒരാള്‍ക് ജോലിയില്ലെങ്ങിലും ശമ്പളം..ലിബിയയിലെ രെജിസ്ടര്‍ ചെയ്ത ഓരോ കുടുംബത്തിനും മുന്നൂറു യൂറോ പ്രതിമാസം സൌജന്യം..ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ നൂറ്റിഅമ്പതു ചതുരശ്ര മീറ്റര്‍ ഭൂമി അല്ലെങ്ങില്‍ ഒരു വീട് സൌജന്യം.പിന്നെ എന്തിനു അവര്‍ വിപ്ലവം നയിച്ചു???പിന്നെ എന്തിനു അവര്‍ അദ്ധേഹത്തെ കൊന്നു????ഇതിലും മെച്ചപ്പെട്ട അവസ്ഥ അവര്‍ സ്വപ്നം കാണുന്നുവോ???
പറയാന്‍ വാക്കുകളില്ല ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാ ക്രൂരത , സ്വന്തം രാജ്യത്തെ ഇത്രയധികം ആവേശത്തോടെ സ്നേഹിച്ച
മറ്റൊരു ഭരണാധികാരിയും ഉണ്ടാവില്ല , ആവേശത്തോടെ ലിബിയന്‍ റോഡിലൂടെ തുറന്ന വാഹനത്തില്‍ കൈകളുയര്‍ ത്തി അത്യാവേശത്തോടെ മണിക്കൂറുകള്‍ സഞ്ചരിക്കുന്ന ഈ നേതാവ്
ഒരു ഏകാധിപതി എന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല .പതിനായിരക്കണക്കിനു വരുന്ന ലിബിയന്‍ ജനതയോട് പ്രസങ്ങിക്കുന്ന വീഡിയോ കണ്ടാല്‍ അത്ഭുതപ്പെടും നമ്മള്‍ എത്രമാത്രം ജനങ്ങള്‍ ഗധാഫിയെ
സ്നേഹിക്കുന്നു എന്നോര്‍ത്ത് ,ഒറ്റ മാധ്യമങ്ങള്‍ പോലും ഗധാഫി അനുകൂലികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാതെ ഗധാഫിയോടു മഹാ ക്രൂരത ചെയ്തു സാമ്രാജ്യത്വ ഭീരുക്കളുടെ ആക്രമണത്തിന് വഴിയൊരുക്കി ,സത്യം പുറത്തു കൊണ്ട് വരാനുള്ള മാധ്യമങ്ങളുടെ ധര്‍മ ത്തിന്
എതിരായി അവര്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റു കാരായി പ്രവര്‍ത്തിച്ചു.
പാര്‍ട്ടി A 500 വോട്ട്, പാര്‍ട്ടി B 400 വോട്ട് ,പാര്‍ട്ടി C 300 വോട്ട് , പാര്‍ട്ടി D 200 വോട്ട് .
അപ്പോള്‍ വിജയിച്ച ആള്‍ 500 വോട്ട് “A “നമ്മളെ ഭരിക്കുന്നു .പക്ഷെ 400+300+200 =900 ആളുകള്‍ക്ക് വേണ്ടാത്ത A ,
500 വോട്ടുകളുടെ പൂരിപക്ഷമുള്ള A ആള്‍ നമ്മളെ ഭരിക്കുന്നു , യഥാര്‍ത്ഥത്തില്‍ പൂരിപക്ഷത്തിനു വേണ്ടാത്ത ഒരാളാണ് ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത് ....
ഗധാഫിയുടെ ഈ സിദ്ധാന്തം എത്ര ശരിയാണ് ...ഗധാഫിയെ
അതിക്രൂരമായി കൊന്നവര്‍ക്ക് പോലും അയാള്‍ എന്ത് തെറ്റ് ചെയ്തു എന്ന് പറയാന്‍ കഴിയുന്നില്ല - ഒരു വെറും വാക്ക് ""എകാതിപതി "" പക്ഷെ ജനാധിപത്യ നേതാവിനെക്കാള്‍ എത്രയോ മടങ്ങ് ഉന്നതനായിരുന്നു ഗധാഫി ...ഞാന്‍ ഒരു കംമ്യൂനിസ്ട്ടല്ല പക്ഷെ അമേരിക്കയെ നിലക്ക് നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും കമ്മ്യൂനിസ്റ്റ കാറുണ്ട് എന്ന് പറഞ്ഞ ഗധാഫി - സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായിരുന്നു എന്നാ ഒറ്റ ക്കരണം കൊണ്ട് മാത്രം ,

അദ്ധേഹത്തെ കൊന്നോടുക്കിയവരെ കാലം നിങ്ങളെ കാത്തിരിക്കുന്നു .... ഗധാഫി മരിക്കില്ല ,.....
കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല .ഇല്ല ഗധാഫി മരിക്കില്ല......
കടപ്പാട് : മിറാദ് തളിക്കുളം
No comments:
Post a Comment