പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം മുളവൂര്‍ കിഴക്കേ കടവില്‍ അജിത് കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തും
മുവാറ്റുപ്പുഴ പായിപ്പാറ പഞ്ചായത്ത് കീഴില്‍ കിഴക്കേ കടവ് വാര്‍ഡു കമ്മറ്റി സംഗടിപ്പിക്കുന്ന പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഡിസംബര്‍ 4 നു നടക്കും . പി ഡി പി സംസ്ഥാന സെക്രടറി ബഹു : അജിത് കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തും .
പി ഡി പി സംസ്ഥാന സെക്രടറി മുഹമ്മദ് റജീബ്, മുജീബ് റഹിമാന്‍ , സുബൈര്‍ വെട്ടിയാനിക്കള്‍ , അബൂബക്കര്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു .

No comments:
Post a Comment