കേന്ദ്രം അടിയന്തിരമായി ഇടപെടുക ... ജയലളിത മനുഷ്യത്വം കാണിക്കുക : പി ഡി പി പ്രതിഷേത പ്രകടനം ഇന്ന്
ഇടുക്കി , മുല്ലപ്പെരിയാര്‍ അണക്കെട്ട് മേഖലകളില്‍ റിക്റെര്‍ സ്കൈല്‍ 5 നു മുകളില്‍ ഭൂചലനംഉണ്ടായാല്‍ മുല്ലപെരിയാര്‍ ഡാം തകരുമെന്നും നാലു ജില്ലകള്‍ വെള്ളത്തിനടിയിലായി കേരളത്തിന്റെ ഭൂപടം തന്നെ മാറ്റപ്പെടുമെന്നും മുപ്പത്തഞ്ചു ലക്ഷം ജനങ്ങള്‍ മരണപ്പെടും എന്നാ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും കേന്ദ്രം കാണിക്കുന്ന ഈ അവഗണന അവസാനിപ്പിച്ചു അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണം എന്നും .... തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മനുഷ്യത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പി ഡി പി മണ്ഡലം കമ്മട്ടിക്കളുടെ നേതൃത്വത്തില്‍ പ്രതിശേത പ്രകടങ്ങള്‍ നടത്തുന്നു ..... പങ്കെടുക്കുക , വിജയിപ്പിക്കുക....
No comments:
Post a Comment