കല്‍തുറുങ്കില്‍ നിന്നും ലോകത്തിന്റെ നടുവിലേക്ക് കൈ വീശി ഇറങ്ങി വന്ന ആ ദിനം ഓര്‍മ്മയുണ്ടോ ..????
കൂറ്റന്‍ കരിങ്കല്‍ ഭിത്തികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ആ ഇടുങ്ങിയ മുറിയില്‍ നിന്നും , ..........
സൂര്യന്റെ വെള്ളി വെളിച്ചം കാണാന്‍ കഴിയാത്ത സേലത്തെ ആ ഇരുട്ടറയില്‍ നിന്നും , ...........കള്ളാ കേസുകള്‍ കൊണ്ടും കള്ളാ തെളിവുകള്‍ കൊണ്ടും തളച്ചിടാം എന്ന് കരുതിയ കാവി മനസ്സുള്ള കാക്കി കളുടെ ഇടയില്‍ നിന്നും , അസത്യത്തിന്റെ മേല്‍ സത്യം നേടിയ വിജയവുമായി ,
അനീതിക്കുമേല്‍ നീതി നേടിയ വിജയവുമായി......
പത്തു കൊല്ലത്തെ കാരാഗ്രഹ ജീവിതത്തിനു ശേഷം പീഡിതരുടെ പട നായകന്‍ മര്ധിത ജനതയുടെ മുന്നണി പോരാളി
അബ്ദുല്‍ നാസര്‍ മദനി തടിച്ചു കൂടിയ ജന സന്ജയതിന്റെ ഇടയിലേക്ക് കൈകള്‍ വീശി അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളും , രോഖങ്ങള്‍ തളര്‍ത്തിയ ശരീരത്തില്‍ ഒരിക്കലും തളരാത്ത മനസ്സുമായി അദ്ദേഹം കടന്നു വന്ന ആ സുദിനം ഓര്‍മ്മയുണ്ടോ നിങ്ങള്ക്ക് ..???
മര്ധിതനും പീഡിതനും വേണ്ടി മനസ്സ് കൊണ്ടും ശേരീരം കൊണ്ടും ഐക്യധാര്‍ദ്യം പ്രക്യാപിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ദിനം , ജീവിതത്തിലെ പ്രാരാബ്തങ്ങള്‍ പ്രവാസത്തിന്റെ മുദ്ര ചാര്‍ത്തി കുവൈത്തിലേക്ക് എതിച്ചതിനാല്‍ പത്തു കൊല്ലം മനസ്സില്‍ കൊണ്ട് നടന്ന വേദനയുടെ വിങ്ങല്‍ കുഴിച്ചുമൂടി വീണ്ടും അവര്‍ണ്ണന്റെ അധികാരത്തിനും പീഡിതന്റെ മോജനതിനുമായുള്ള പോരാട്ടത്തിനു ആ വിപ്ലവകാരിയുടെ കൈകള്‍ പിടിച്ചു കരുത്ത് പകരാന്‍ കഴിയാതിരുന്നിട്ടും ഇങ്ങകലെ കടലിനക്കരെ ആ പടനായകന്റെ അനുയായികള്‍ ഒത്തൊരുമിച്ചു ആ രംഗം കാണാന്‍ ഇരുന്നതും , നിയന്ത്രണം വിട്ടു കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞ ആ ദിനം , പായസവും ലടുവും വിതരണം ചെയ്തു മനസ്സില്‍ കൊണ്ട് നടന്ന വേദനകള്‍ ഇറക്കി വെച്ച ആ ദിനം ...........
ഇതാ വീണ്ടും മൂന്നു കൊല്ലാതെ പുറം ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം കള്ളാ കേസുകളും കള്ളാ തെളിവുകളുമായി ആ കാപാലിക കൂട്ടം വീണ്ടും ഉറഞ്ഞു തുള്ളുന്നു ...... സ്മ്രാജ്യതതോടും ഫാഷിസ്തോടും സന്ധിയാകാന്‍ തയ്യാറായില്ല എന്നാ ഒരൊറ്റ കാരണം കൊണ്ട് തന്നെ ......
വീണ്ടും അന്ന് നമ്മള്‍ അനുഭവിച്ച ആ ഒരു ദിനത്തിലേക്ക് അടുക്കുകയാണ് നമ്മള്‍ .... കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അടിച്ചമര്‍ത്തപ്പെട്ട അടിമകളായ അവര്‍ണ്ണ ജനതയുടെ കൈകലേക്ക് അതികാരം കൈമാറണമെന്ന് ""അവര്ന്നാണ് അതികാരം"" എന്നും പീഡനങ്ങള്‍ ഏല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട പീഡിത വിഭാഗത്തിന് അതില്‍ നിന്ന് മോചനം നല്‍കിയേ തീരു എന്ന് ആനതതോടെ അധികാര സവര്‍ണ്ണ തമ്ബുരക്കന്മാരോട് ചങ്കുറപ്പോടെ പീടിതര്‍ക്ക് മോചനം എന്ന് ഉറക്കെ പറഞ്ഞ , ലോകത്തിനു ""അവ്ര്‍ന്നാണ് അധികാരം , പീടിതര്‍ക്ക് മോചനം "" എന്നാ ഉജ്ജ്വല മായ മുധ്രാവക്ക്യം സമ്മാനിച്ച നമ്മുടെ പടനായകന്‍ , അബ്ദുല്‍ നാസര്‍ മദനി തന്റെ നിരപരാതിത്വം തെളിയിച്ചു നമുക്കിടയിലീക്ക് വരുന്ന ആ ദിനം വിദൂരമല്ല ........
ഇല്ലാ .... നിങ്ങള്‍ക്കാവില്ല ..... ആ പട നായകനെയും ആ പ്രത്യയ ശാസ്ത്രത്തെയും തോല്‍പ്പിക്കാന്‍ .......ആ കല്‍ തുരുങ്കുകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് വരും കൊടുങ്കാറ്റായി ............................
ജയ് ...അബ്ദുല്‍ നാസര്‍ മദനി ...
ജയ് പി ഡി പി .................
No comments:
Post a Comment