പി ഡി പി വലപ്പാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകുന്നേരം 5 മണിക്ക്
ചേറ്റുവ ടോള്‍ നിരതലാക്കന്മെന്നു ആവശ്യപ്പെട്ടു പി ഡി പി നിന്ന് നടത്തുന്ന തീര്‍ ദേശ ഹര്ത്താലിന്റെ ഭാഗമായി സംഗടിപ്പിച്ച പ്രതിശേത സമരം തകര്‍ക്കുന്നതിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ 10 പി ഡി പി പ്രവര്‍ത്തകരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാര്‍ വലപ്പാട് പോലിസ് സ്റ്റേനിലെക്ക് പി ഡി പി പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് മാര്‍ച്ച് നടത്തും .
ഒരു പ്രതെശത്തെ ജനങ്ങള്‍ക്ക് സഞ്ഞാര സ്വാതന്ത്ര്യത്തിനു വേണ്ടി സമധാന പരമായി പ്രതിശേതം നടത്തുന്ന പി ഡി പി പ്രവര്‍ത്തകര്‍ക്ക് നേരെ കള്ള കേസുകള്‍ ചാര്‍ത്തി ജയിലില്‍ അടക്കുന്ന നടപടി അങ്ങേയറ്റം പ്രതിശേതാര്‍ഹം ആണെന്നും ഇതിനെതിരെ എല്ലാ ജനാതിപത്യ വിശ്വാസികളും പ്രതിശേതിക്കണം എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു

No comments:
Post a Comment