പാലിയേക്കര ടോള്‍ നിരുത്തലാക്കുക : പി ഡി പി മാര്‍ച്ച് ഇന്ന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും
പുതുക്കാട് : പാലിയേക്കര ടോള്‍ നിരുതലാക്കണം എന്ന് ആവ്സശ്യപ്പെട്ടു കൊണ്ട് പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ടോള്‍ ബൂത്ത് മാര്‍ച്ചും പൊതു യോഗവും ഇന്ന് വൈകുന്നേരം 5 മണിക്ക്. മാര്ച് ആമ്പല്ലൂര്‍ ജങ്ക്ഷന്‍ നിന്ന് ആരംഭിക്കും . തൃശൂര്‍ ജില്ല പ്രസിഡന്റ് ടി എം മജീദ് , പുതുക്കാട് മണ്ഡലം ഭാരവാഹികളായ അബു ഹാജി , മുസ്തഫ ചെരട, ഉമ്മര്‍ കല്ലൂര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കും ,
തുടര്‍ന്ന് നടക്കുന്ന പൊതു യോഗം പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു സംസാരിക്കും . സന്ജ്ജാര സ്വടന്ത്ര്യത്തിനു വേണ്ടി യുള്ള ഈ സമരത്തില്‍ എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും അണി ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു
No comments:
Post a Comment