ചേറ്റുവ ടോള്‍ തീര ദേശ ഹര്‍ത്താല്‍ : പി ഡി പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റു ചെയ്ത പി.ഡി.പി. പ്രവര്‍ത്തകരായ ഹരിദാസ്, അനീഷ്,അഹമ്മദ് ഖാന്‍, മുനീര്‍ എന്നിവര്‍ക്ക് കൊടുങ്ങല്ലൂര്‍ കോടതി ജാമ്യം അനുവദിച്ചു.
No comments:
Post a Comment