പി സി എഫ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്: പി ഡി പി പ്രവാസി ഘടകമായ പി.സി.എഫ് അബ്ബാസിയ ഏരിയയുടെ പുതിയ പ്രവര്‍ത്ത നവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി ഹനീഫ എം എം, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കെ കെ, സെക്രട്ടറി ഷൌഖത്ത് വി എ, ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ താനാലൂര്‍, ട്രഷറര്‍ സാദത്ത് കരുപടന്ന എന്നിവരെയും ഏരിയ കമ്മിരി പ്രതിനിധിയായി നിസ്സാര്‍ വെമ്പായം എന്നിവരെയും തെരഞ്ഞെടുത്തു.
No comments:
Post a Comment