ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, February 4, 2012

ടി എം മജീദിനെ പോലീസ അറസ്റ്റു ചെയ്യ്തു

ടി എം മജീദിനെ പോലീസ അറസ്റ്റു ചെയ്യ്തു 

ചേറ്റുവ ടോള്‍ നിര്തലാക്കനെമ്ന്നു ആവശ്യപ്പെട്ടു നിരാഹാരം കിടന്നിരുന്ന പി ഡി പി തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ടി എം മജീദിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്  പോലീസ അറസ്റ്റു ചെയ്യ്തു തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചു ....

1 comment:

  1. സ്ഥലം MLAയുടെ വീട്ടു പടിക്കല്‍ നിരാഹാരം ഇരിക്കുക.ജനശ്രദ്ധയും പിടിച്ചു പറ്റും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റും .ഇന്ന് ഒരു സമരം വിജയിക്കണമെങ്കില്‍ മാധ്യമ ശ്രദ്ധ അനിവാര്യ ഘടകം.ഹര്‍ത്താല്‍ ജങ്ങളെ പൊരുതി മുട്ടിക്കുകയോള്ളൂ.ജന പ്രതിനിതികളുടെ വീട്ടുപടിക്കല്‍ നിരാഹാരം അവരെ ഉണര്‍ത്തുക തെന്നെ ചെയ്യും .ഹര്‍ത്താല്‍ ദിനം സ്ഥലം MLAയുടെ ഓര്‍മ്മപെടുത്തല്‍ എന്നോണം ഒരു മാര്‍ച് നടത്തുക.ഇല്ലെങ്കില്‍ ഹര്‍ത്താല്‍ ദിനം കഴിഞ്ഞു സ്ഥലം MLA വീട്ടുവീട്ടുപടിക്കളിലേക്ക് നിരാഹാര സമരം മാറ്റുക,MLA വീട്ടുപടിക്കളിലേക്ക് നിരാഹാര സമരം മാറ്റുന്നതായി ആഹ്വാനം ചെയ്യുക.കൊടുങ്ങലൂര്‍ (കോട്ടാപുറാം) ട്ടോളും നിര്‍ത്തലാക്കാന്‍ സമര ചെയ്യുക.

    ReplyDelete