പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21 നു
പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍
മാര്‍ച്ച് 21 തിങ്കളാഴ്ച്ച 3 പി.എമ്മി നു പള്ളിമുക്ക് എന്‍.എന്‍. സി ജങ്ക്ഷനിലെ
ബി.എസ്.എ ആഡിറ്റോറിയത്തില്‍ വച്ചു നടക്കും. പാര്‍ട്ടി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും
അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും.
മൈലക്കാട് ഷായുടെ വിജയത്തിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു
ശക്തമായ മത്സരം നടത്താന്‍ പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യും.
ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമം ആക്കാന്‍ ശക്തമായ ഇലക്ഷന്‍ കമ്മിറ്റി രൂപീകരിക്കും എന്ന്
പാര്‍ട്ടി ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു .
No comments:
Post a Comment