കൊച്ചി: പി.ഡി.പി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ യോഗം വ്യാഴാഴ്ച രാവിലെ 11നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ഉച്ചക്ക് രണ്ടിനും എറണാകുളം സാസ് ടവര്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടികക്ക് യോഗം അന്തിമ രൂപം നല്‍കും.
No comments:
Post a Comment