പീപ്പിള്‍സ് മൈറ്റി ഗാര്‍ഡ് (P.M.G.) കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ (മാര്‍ച്ച് 25 വെള്ളിയാഴ്ച്ച 3 പി.എം)
പി.ഡി.പി. യുടെ വാളണ്ടിയര്‍ വിഭാഗമായ പീപ്പിള്‍സ് മൈറ്റി ഗാര്‍ഡിന്റെ (പി.എം.ജി.) കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 വെള്ളിയാഴ്ച്ച 3 പി.എം.നു കരുനാഗപ്പള്ളി പുതുമണ്ണേല്‍ ആഡിറ്റോറിയത്തില്‍ നടക്കും.
പി.എം.ജി. ജില്ലാ കണ്‍വീനര്‍ കുന്നുംപുറം സക്കീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാ വാളണ്ടിയര്‍ മീറ്റില്‍ പി.ഡി.പി.ജില്ലാ പ്രസിഡന്റ്റ് മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി സുനില്‍ ഷാ, പി.എം.ജി. ജില്ലാ പ്രസിഡന്റ്റ് കൊപ്പാറ ഷംസുദീന്‍ , ജില്ലാ സെക്രട്ടറി സൈനു വെളുത്തമണല്‍, വിവിധ മണ്ഡലം പ്രസിഡന്റ്റ്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നു പി.ഡി.പി. ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു .
No comments:
Post a Comment