അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥി
ത്രിശ്ശൂര്‍: ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ പയ്യനങ്ങാടി സ്വദേശിയാണ്. ഉജ്ജ്വല വാഗ്മിയും കഴിവുറ്റ സംഘാടകനുമാണ് ഇദ്ദേഹം.പി.ഡി.പി.ആദ്യമായി നിയമസഭയിലേക്കു മത്സരിച്ച മണ്ഡലമാണു ഗുരുവായൂര്‍.അന്നു പി.ഡി.പി. ഇവിടെ പതിനാലായിരത്തില്‍ പരം വോട്ടു നേടിയിരുന്നു.
No comments:
Post a Comment