പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജിത് കുമാര്‍ ആസാദ് സഹപ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെതുന്നു
പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജിത് കുമാര്‍ ആസാദ് സഹപ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെതുന്നു |
കാസര്‍കോട് : കാസര്‍കോട് നിയോജക മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്തിനു മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ നേതാക്കളായ കെ പി മുഹമ്മദ്, ഹമീദ് കെളഞ്ചി, ഇബ്രാഹിം ഹൊസങ്കടി, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയാര്‍ നാസര്‍ മെഹത്ത, നൗഫല്‍, ഖാലിദ് ബംബ്രാണ, മുഹമ്മദ് ബെള്ളൂര്‍, ഉബൈദ് മുട്ടുന്തല, ആബിദ് മഞ്ഞംപാറ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
No comments:
Post a Comment