അലി കാടാമ്പുഴ കോട്ടക്കലില്‍ പി.ഡി.പി. സ്ഥാനാര്ത്ഥി
മലപ്പുറം : കേരള ഹജ്ജ് കമ്മിറ്റി മെമ്പറും മുന്‍ മാറാക്കര പഞ്ചായത്ത് അംഗവുമായ അലി കാടാമ്പുഴ കോട്ടക്കലില്‍ അബ്ദുല്‍ സമദ് സമദാനിക്കെതിരെ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശിയാണ്. പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണു അലി കാടാമ്പുഴ. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന അലി കാടാമ്പുഴ മണ്ഡലത്തിലങ്ങോളമിങ്ങോളം സുപരിചിതനാണ്.
No comments:
Post a Comment