മാധ്യമ തമ്പുരാക്കന്മാര്‍ വാര്‍ത്തകള്‍ അവഗണിക്കുമ്പോള്‍ ആ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഒരു വിനീതന്റെ ഒരു എളിയ ശ്രമം ....
ഒരു സാമ്രാജ്യത്വ - സവര്‍ണ്ണ ഫസിസ്റ്റ് - അധികാര - മാധ്യമ ശക്തികള്‍ക്കും അങ്ങയെയും അങ്ങ് മുന്നോട്ട് വെച്ച ആശയത്തെയും തകര്‍ക്കന്‍ കഴിയില്ല……
ഞങ്ങളുണ്ട്...ഞങ്ങളെപ്പോലുള ്ള ലക്ഷക്കണക്കിന്‍ ജനതയുണ്ട് അവരുടെ പ്രാര്‍തഥനയുണ്ട് അങ്ങയുടെ പിന്നില്‍ ...
ഞങ്ങളുണ്ട്...ഞങ്ങളെപ്പോലുള
നറ്റെല് പണയം വെച്ചിട്ടില്ലാത്ത ഒരു സമുഹം കൂടെയുണ്ട് ....
അങ്ങ് മുന്നോട്ട് പോകുക ശക്തമായി..ധീരതയോടെ.....
അങ്ങ് മുന്നോട്ട് പോകുക ശക്തമായി..ധീരതയോടെ.....
പീഡിത വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി ജവ്ഹരുല്‍ അന്‍വര്‍ അബ്ദുള്‍ നാസര്‍ മ അദനി ...
അങ്ങേക്കായിരം അഭിവാദ്യങ്ങള്‍ .....
അവര്‍ണ്ണ ഐക്യം സിന്ദാബാദ് .... മര്ധിത ഐക്യം സിന്ദാബാദ് ....
No comments:
Post a Comment