കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുക, പ്ലാന്‍റ് നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കാലത്ത് പത്തു മണിക്ക് ഹൈക്കോടതി ജങ്ക്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയെ അഭിസംബോദന ചെയ്തു പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് കൊല്ലക്കടവ്, എറണാകുളം ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ ആലുവ, സെക്രട്ടറി നൌഷാദ് പിറവം എന്നിവര്‍ സംസാരിക്കും.
No comments:
Post a Comment